മഴക്കാലരോഗങ്ങളും പ്രതിരോധവും - പഠനക്ലാസ്സ്
കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാനപ്രവര്‍ത്തക ക്യാമ്പിന്റെ ഭാഗമായി 'മഴക്കാലരോഗങ്ങളും പ്രതിരോധവും' എന്ന വിഷയത്തില്‍ ക്ലാസ് നടത്തി. ശ്രീ വത്സലഹരിദാസിന്റെ വസതിയില്‍ വച്ച് നടന്ന ക്ലാസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരായ ശ്രീ. ദിവാകരന്‍, ശ്രീ സൈമണ്‍ പോള്‍, ശ്രീ അജി തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. അങ്കമാലി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീ വത്സല ഹരിദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ ഇ.ടി രാജന്‍ ആമുഖപ്രസംഗം നടത്തി. കേന്ദ്രനിര്‍വ്വാഹക കമ്മറ്റി അംഗം ശ്രീ. എ.പി മുരളീധരന്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.
No comments:
Post a Comment