Pages

About

കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാനതല പ്രവര്‍ത്തകയോഗവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന പൊതുജന സമ്പര്‍ക്ക ബ്ലോഗ്. 2010 ലെ സംസ്ഥാനപ്രവര്‍ത്തകയോഗം ആഗസ്റ്റ് മാസം 26,27,28 തീയ്യതികളിലായാണ് നടക്കുക. നായത്തോട് മഹാകവി ജി. മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ചാണ് പ്രവര്‍ത്തക ക്യാമ്പ് നടക്കുന്നത്. ഇതിനോടനുബന്ധിച്ച പരിപാടികളും വാര്‍ത്തകളും ചര്‍ച്ചകളും ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കും.