സ്വാഗത സംഘം രൂപീകരിച്ചു
കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാനപ്രവര്‍ത്തക ക്യാമ്പിന്റെ മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചു. ജൂണ്‍ 9 ന് വൈകീട്ട് 4.30 ന് അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം സംസ്ഥാനപ്രസിഡന്റ് ശ്രീ. കാവുമ്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീ. എം.കെ രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു.
No comments:
Post a Comment